Questions from പൊതുവിജ്ഞാനം

1831. സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം?

ഹീലിയം

1832. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏത്?

രാജീവഗാന്ധി ഖേൽരത്ന

1833. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍?

കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍

1834. ആധുനിക പത്രപ്രവർത്തനത്തിന്‍റെ പിതാവ്?

ജോൺ വാൾട്ടർ

1835. 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

5

1836. സമുദ്ര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1998

1837. ഇന്റർ പാർലമെന്ററി യൂണിയന്‍റെ ആജീവനന്ത പ്രസിഡന്‍റ്?

നജ്മ ഹെപ്ത്തുള്ള

1838. സമുദ്രത്തിന്‍റെ ആഴം അളക്കാനുള്ള ഉപകരണം?

സോണാർ

1839. സൂചിപ്പാറ; കാന്തൻപാറ; ചെതലയം എന്നീ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്ന ജില്ല?

വയനാട്

1840. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?

രസം

Visitor-3792

Register / Login