Questions from പൊതുവിജ്ഞാനം

1841. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്‍റ് ?

റിച്ചാർഡ് നിക്സൺ

1842. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?

താർമരുഭൂമി

1843. ഇടിമിന്നലിന്റ്റെ നാട്?

ഭൂട്ടാൻ.

1844. വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഡെൻ ഡ്രോളജി

1845. സാർവ്വിക ലായകം എന്നറിയപ്പെടുന്നത്?

ജലം

1846. സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്?

മാർഗരറ്റ് എലിസബത്ത് നോബിൾ

1847. ഫ്യൂഡലിസത്തിന്‍റെ പതനത്തിന് കാരണമായ യുദ്ധം?

കുരിശ് യുദ്ധം

1848. മുതിരപ്പുഴ; നല്ല തണ്ണി; കുണ്ടള എന്നീ നദികളുടെ സംഘമ സ്ഥാനം?

മൂന്നാർ

1849. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി?

കുമാരനാശാൻ

1850. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ്?

ആലപ്പുഴ ലൈറ്റ്ഹൗസ് (1862)

Visitor-3564

Register / Login