Questions from പൊതുവിജ്ഞാനം

1861. ഗോൾഡ്കോസ്റ്റ്ന്‍റെ പുതിയപേര്?

ഘാന

1862. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?

ഫ്ളോറൻസ് നൈറ്റിംഗേൽ

1863. എ.ടി.എം ന്‍റെ പിതാവ്?

ജോൺ ബാരൻ

1864. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?

140

1865. സൂര്യന്റെ ഭ്രമണകാലം?

ഏകദേശം 27 ദിവസങ്ങൾ

1866. ‘മറാത്ത’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

1867. അഭിനവ ഭാരത സൊസൈറ്റിയുടെ സ്ഥാപകൻ?

വി.ഡി. സവർക്കർ

1868. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?

15

1869. ഭാരം കുറഞ്ഞ ഗ്രഹം ?

ശനി

1870. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം ?

വിറ്റാമിൻ സി

Visitor-3914

Register / Login