Questions from പൊതുവിജ്ഞാനം

1881. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

ലുധിയാന

1882. സുരക്ഷിത സംസ്ഥാന പദവി ലഭിചച് ഏപ സംസ്ഥാനം?

സിക്കിം

1883. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?

ടൈറ്റാനിയം

1884. വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്?

ജൂലിയസ് സീസർ

1885. ‘ദ ഹിന്ദുസ്ഥാൻ ടൈംസ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

കെ എം പണിക്കർ

1886. റേഡിയം കണ്ടു പിടിച്ചത്?

മേരി ക്യൂറി

1887. ബയോളജി എന്ന പദം നിർദ്ദേശിച്ചത്?

ലാമാർക്ക്

1888. 'പ്രരോദനം' എന്ന വിലാപകാവ്യം എഴുതിയതാര്?

കുമാരനാശാൻ

1889. കൊച്ചിയിൽ കുടിയാൻ നിയമം പാസാക്കിയവർഷം?

1914

1890. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം?

പ്രോട്ടോൺ

Visitor-3061

Register / Login