Questions from പൊതുവിജ്ഞാനം

1821. കോംഗോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മാർബിൾ കൊട്ടാരം

1822. ലഗൂണുകളുടെ നാട് കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

1823. താമര വിപ്ലവം അരങ്ങേറിയ രാജ്യം?

ഈജിപ്ത്

1824. കേരളത്തിൽ ഒദ്യോഗിക പാനീയം?

ഇളനീർ

1825. ‘ശ്രീബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

1826. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?

തിരുവനന്തപുരം

1827. ദ്രോണാചാര്യ അവാര്‍ഡ് നല്‍കി തുടങ്ങിയത്?

1985

1828. കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?

വി.കെ കൃഷ്ണമേനോൻ

1829. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?

അനൗഷ അൻസാരി ( ഇറാൻ )

1830. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനം?

ലഖനൗ

Visitor-3383

Register / Login