Questions from പൊതുവിജ്ഞാനം

1801. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?

പുറ നാനൂറ്

1802. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?

ശുക്രൻ (Venus)

1803. സ്പെയിനിന്‍റെ തലസ്ഥാനം?

മാഡ്രിഡ്

1804. വൈറ്റ് വി ട്രിയോൾ - രാസനാമം?

സിങ്ക് സൾഫേറ്റ്

1805. പ്രോട്ടോപ്ലാസം ( കോശദ്രവം ) ജീവന്‍റെ കണിക എന്ന് പറഞ്ഞത്?

ടി.എച്ച്.ഹക്സിലി

1806. ജലത്തിൽ ലയിക്കുന്ന ഗ്ലാസ്?

വാട്ടർ ഗ്ലാസ്

1807. ബെൽജിയത്തിന്‍റെ നാണയം?

യൂറോ

1808. ‘മറാത്ത’ പത്രത്തിന്‍റെ സ്ഥാപകന്‍?

ബാലഗംഗാധര തിലക്‌

1809. സൂറത്ത് ഏതു നദിക്കു തീരത്താണ്?

തപ്തി

1810. സ്ത്രീകളുടേയുo കുട്ടികളുടേയും സംരക്ഷണത്തിനായി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി?

പിങ്ക് ബീറ്റ്

Visitor-3759

Register / Login