Questions from പൊതുവിജ്ഞാനം

1791. കാണ്ഡഹാർ വിമാനത്താവളം?

അഫ്ഗാനിസ്ഥാൻ

1792. കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി?

പട്ടംതാണുപിള്ള

1793. കേരളത്തില്‍ പുകയില കൃഷി നടത്തുന്ന ഏക ജില്ല?

കാസര്‍ഗോ‍‍ഡ്

1794. സെയ്ഷെൽസിന്‍റെ തലസ്ഥാനം?

വിക്ടോറിയ

1795. ഫ്യൂഡലിസത്തിന്‍റെ പതനത്തിന് കാരണമായ യുദ്ധം?

കുരിശ് യുദ്ധം

1796. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉയോഗിക്കുന്ന യൂണിറ്റ് ?

പ്രകാശവർഷം

1797. ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ പ്രസിഡന്‍റ്?

എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)

1798. സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂര്‍ ദിവാന്‍?

പി.രാജഗോപാലാചാരി

1799. ഐക്യ രാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആര്?

എ.ബി വാജ്പേയി

1800. പ്രസിദ്ധമായ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

Visitor-3221

Register / Login