Questions from പൊതുവിജ്ഞാനം

1771. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും; സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്?

സ്വാതിതിരുനാള്‍

1772. ടാർട്ടാറിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

1773. കുട്ടനാടിന്‍റെ കഥാകാരൻ?

തകഴി ശിവശങ്കരപ്പിള്ള

1774. റോസ് ബംഗാൾ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാലക്കണ്ണ്

1775. വികാടോറിയ മെമ്മോറിയലിന്‍റെ ശില്പി?

എമേഴ്സണ്‍

1776. തക്ഷശില ഇപ്പോൾ ഏത് രാജ്യത്താണ്?

പാക്കിസ്ഥാൻ

1777. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?

ഡെറാഡൂണ്‍

1778. അമേരിക്കൻ ഭരണഘടനയുടെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരാണ്?

ജെയിംസ് മാഡിസൺ

1779. “ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?

ക്ഷേത്രപ്രവേശന വിളംബരം

1780. പശുവിന്‍റെ ശാസ്ത്രീയ നാമം?

ബ്രോസ് പ്രൈമിജീനിയസ് ടോറസ്

Visitor-3702

Register / Login