Questions from പൊതുവിജ്ഞാനം

1751. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

20

1752. സാർക്കിൽ അവസാനം അംഗമായ രാജ്യം?

അഫ്‌ഗാനിസ്ഥാൻ

1753. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി?

സയാറ്റിക് നാഡി

1754. നീല ഗ്രഹം എന്നറിയപ്പെടുന്നത് ?

ഭൂമി

1755. അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേത്?

എയർഫോഴ്സ് ടൂ

1756. തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?

മെർക്കുറി

1757. ‘നൈൽ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

1758. 'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്?

രവീന്ദ്ര നാഥ ടാഗോർ

1759. മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്?

ടോക്സിക്ക് ഹെപ്പറ്റൈറ്റിസ്

1760. ബഹ്റൈന്‍റെ നാണയം?

ബഹ്‌റൈൻ ദിനാർ

Visitor-3235

Register / Login