Questions from പൊതുവിജ്ഞാനം

1731. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

1732. തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭന്‍

1733. തക്ഷശില ഇപ്പോൾ ഏത് രാജ്യത്താണ്?

പാക്കിസ്ഥാൻ

1734. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം?

65 വയസ്സ്

1735. പൊൻ മന അണ; പുത്തനണ എന്നി അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി?

മാർത്താണ്ഡവർമ്മ

1736. ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

ദ ലോഡ്ജ്

1737. ചൈനീസ് ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഹാൻ രാജവംശ കാലഘട്ടം

1738. 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്?

തകഴി ശിവശങ്കര പിളള

1739. ‘ഹൃദയസ്മിതം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

1740. എക്സറേ കണ്ടുപിടിച്ചത്?

റോൺ ജൻ

Visitor-3086

Register / Login