Questions from പൊതുവിജ്ഞാനം

1721. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷം?

1912

1722. ഗേൽ ക്രേറ്ററിൽ സ്ഥിതി ചെയ്യുന്ന പർവ്വതം?

മൗണ്ട് ഷാർപ്

1723. തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?

വയലറ്റ്

1724. രാജ്യസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?

ജി.ശങ്കരക്കുറുപ്പ്

1725. നൈജീരിയയുടെ നാണയം?

നൈറ

1726. സൗര വികിരണത്തിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?

സോളാരി മീറ്റർ

1727. ലോകാരോഗ്യ ദിനം?

ഏപ്രിൽ 7

1728. കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)?

ഓവാൽബുമിൻ

1729. ദേവസമാജം സ്ഥാപിച്ചത് ആരായിരുന്നു?

ശിവ നാരായണ്‍ അഗ്നിഹോത്രി

1730. കേരള പത്രിക ദിനപത്രം ആരംഭിച്ചത്?

ചെങ്കുളത്ത് വലിയ കുഞ്ഞിരാമൻ നായർ

Visitor-3060

Register / Login