Questions from പൊതുവിജ്ഞാനം

1701. മൈക്രോസോഫ്റ്റിന്‍റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം?

വിൻഡോസ് - 10

1702. പോർച്ചുഗീസ് ഈസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്?

മൊസാംബിക്

1703. കേരളത്തിന്‍റെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

1704. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം?

1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

1705. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?

കുറുവാ ദ്വീപ് (കബനി നദിയിൽ; വയനാട്)

1706. കേരളത്തിന്‍റെ ഒദ്യോഗികമൃഗം?

ആന

1707. സ്റ്റീഫൻ ഹോക്കിങ്ങിന്റെ തമോഗർത്ത സിദ്ധാന്തങ്ങൾക്കെതിരെ രംഗത്തു വന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ആഭാസ്മിത്ര

1708. മാതൃഭൂമി പ്രസിദ്ധീകരിച്ചത്?

1923 മാര്‍ച്ച് 18

1709. മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രോളജി

1710. കൂടിയാട്ടത്തിന്‍റെ കുലപതി എന്നറിയപ്പെടുന്നത്?

അമ്മന്നൂര്‍ മാധവചാക്യാര്‍

Visitor-3617

Register / Login