Questions from പൊതുവിജ്ഞാനം

1681. മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്നത്?

1947

1682. ദ്വീപസമൂഹമായ അമേരിക്കയിലെ ഏക സംസ്ഥാനം?

ഹവായ്

1683. ഒളിംപസ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

ഗ്രീസ്

1684. ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ സഹായിച്ച ചെറുവാഹനം?

ഈഗിൾ

1685. ഏറ്റവും ഡക്ടിലിറ്റി കൂടിയ രണ്ടാമത്തെ ലോഹം?

ടങ്സ്റ്റൺ

1686. കടലാസ് രാസപരമായി?

സെല്ലുലോസ്

1687. ഏറ്റവും ചെറിയ റിപ്പബ്ലിക്ക്?

പെറു

1688. ആശാന്‍റെ ആദ്യകാല കൃതികള്‍ പ്രസിദ്ധീകരിച്ചത്?

സുജനാനന്ദിനി മാസികയില്‍

1689. ഗൂര്‍ണിക്ക എന്ന ചിത്രം വരച്ചത്?

പിക്കാസോ

1690. അയ്യന്തോള്‍ ഗോപാലന്‍ രൂപീകരിച്ച സംഘടന?

സുഗുണവര്‍ധിനി.

Visitor-3184

Register / Login