Questions from പൊതുവിജ്ഞാനം

1671. മിനി സാർ (Mini-SAR) നിർമ്മിച്ചത്?

നാസ

1672. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

ജിഞ്ചെറിൻ

1673. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത്?

ചെങ്ങന്നൂർ; ആലപ്പുഴ

1674. തക് ലമക്കാൻ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

1675. കേന്ദ്ര പ്രതിരോധമന്ത്രിയായ ആദ്യ മലയാളി?

വി.കെ. കൃഷ്ണമേനോന്‍

1676. ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്?

രക്തം

1677. കേരള നിയമസഭാചരിത്രത്തിലെ ആദ്യ അംഗം?

റോസമ്മ പുന്നൂസ്

1678. വാഗൺ ട്രാജഡി നടന്ന വര്‍ഷം?

1921

1679. വായു നീരാവിയാൽപുരിതമാക്കപ്പെടുമ്പോഴുള്ള താപനില?

ഹിമാങ്കം (Dew point)

1680. മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്?

ഐ.ആർ 8

Visitor-3564

Register / Login