Back to Home
Showing 4126-4150 of 15554 results

4126. ഐക്യ രാഷ്ട്ര സഭ നിലവില്‍ വന്ന വര്ഷം?
1945
4127. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവ്?
കാൾ മാർക്സ്
4128. ഏറ്റവും വലിയ കോശം?
ഒട്ടകപ്പക്ഷിയുടെ മുട്ട
4129. ആധുനിക ബാബിലോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ലണ്ടൻ
4130. കേരളത്തിലെ ആദ്യത്തേ ട്രേഡ് യൂണിയന്‍ നേതാവ് ആരായിരുന്നു?
ജുവ രാമകൃഷ്ണപ്പിള്ള
4131. ദക്ഷിണ ദ്വാരക?
ഗുരുവായൂര്‍ ക്ഷേത്രം
4132. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഫ്രിക്കൻ രാജ്യം?
റിപ്പബ്ലിക്ക് ഓഫ് കോംഗോ
4133. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം?
കരൾ
4134. വേനൽക്കാലവിള രീതിയാണ്?
സയ്ദ്
4135. ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന രോഗം?
മന്ത് (Lepracy)
4136. ഏറ്റവും ജനസംഖ്യ കുറഞ്ഞ കേതളത്തിലെ ജനസംഖ്യ?
വയനാട്
4137. മരുന്നുകളെ ക്കുറിച്ചുള്ള പഠനം?
ഫാർമക്കോളജി
4138. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?
സിലോൺ വിജ്ഞാനോദയം യോഗം
4139. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
പൂക്കോട്ട് തടാകം
4140. കരീബിയയിലെ സുന്ദരി എന്നറിയപ്പെടുന്നത്?
ഡൊമിനിക്ക
4141. നളന്ദ സർവ്വകലാശാല സ്ഥാപിച്ച ഗുപ്ത രാജാവ്?
കുമാര ഗുപ്തൻ
4142. മിന്നെസോട്ടക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍?
അമേരിക്ക ; ആസ്‌ട്രേലിയ
4143. കേരളത്തിലെ ഏറ്റവും കൂടുതല്‍ പുകയില ഉല്‍പാദിപ്പിക്കുന്ന ജില്ല?
കാസര്‍ഗോ‍ഡ്
4144. തിരുവിതാംകൂറിന്‍റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
നാഞ്ചിനാട്
4145. സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രദേശം എതാണ്?
കുട്ടനാട്
4146. സോമാലിയയുടെ നാണയം?
ഫില്ലിംഗ്
4147. സിഡ്നി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കനാൽ?
അലക്സാണ്ട്ര കനാൽ
4148. തിരിഞ്ഞുനോക്കുമ്പോൾ ആരുടെ ആത്മകഥയാണ്?
കെ. എ. ദാമോദര മേനോൻ
4149. അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) സ്ഥാപിതമായത്?
1998 ജൂലൈ 17
4150. പോപ്പിന്‍റെ അഴിമതികൾക്കെതിരെ 95 നിബന്ധനകൾ തയാറാക്കിയ പരിഷ്കർത്താവ്?
മാർട്ടിൻ ലൂഥർ (1515 ഒക്ടോബർ 31 ന് വിറ്റൻ ബർഗ് പള്ളിയിൽ 95 നിബന്ധനകൾ തയ്യാറാക്കി ഒട്ടിച്ചു)

Start Your Journey!