Back to Home
Showing 4076-4100 of 15554 results

4076. അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിൽആദ്യമായി ഇറക്കിയ സുൽത്താൻ?
ഇൽത്തുമിഷ്
4077. വിജ്ഞാനത്തിന്‍റെ പുരോഗതി എന്ന ഗ്രന്ഥം രചിച്ചത്?
ഫ്രാൻസീസ് ബേക്കൺ
4078. രാജ്യസഭാംഗമായ?
ഓരതി ഉദയഭാനു
4079. പ്രാചീന കാലത്ത് ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
വേണാട് സ്വരൂപം
4080. കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?
2 (ആലത്തൂർ; മാവേലിക്കര)
4081. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ്?
ആലപ്പുഴ
4082. ഗ്രേറ്റ് ബാത്ത് കണ്ടെത്തിയ സംസ്ക്കാരം ഏത്?
മോഹൻജൊദാരോ
4083. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?
അക്തനേഷ്യസ് നികിതൻ 1460
4084. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
ചെറുശ്ശേരി
4085. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി?
മന്നത്ത പത്മനാഭന്‍
4086. 'വിധേയന്‍' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി?
ഭാസ്ക്കര പട്ടേലരും എന്‍റെ ജീവിതവും
4087. 1932 ൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിഷേധമായി ആരംഭിച്ച പ്രക്ഷോഭം?
നിവർത്തന പ്രക്ഷോഭം
4088. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?
കോഴിക്കോട്
4089. വനഭൂമി കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം?
ഹരിയാന
4090. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ആനക്കയം
4091. ‘വിവേകാനന്ദ സന്ദേശം’ എന്ന കൃതി രചിച്ചത്?
ആഗമാനന്ദൻ
4092. വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം?
കമ്യൂട്ടേറ്റർ
4093. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
ഈജിപ്ത്
4094. കുങ്കുമ വിപ്ലവം അരങ്ങേറിയ രാജ്യം?
മ്യാൻമർ
4095. കുരുക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്?
അയ്യപ്പപ്പണിക്കർ
4096. ഫ്രാൻസിനേയും സ്പെയിനേയും വേർതിരിക്കുന്ന പർവ്വതനിര?
പൈറനീസ് പർവ്വതനിര
4097. വീണപൂവ് എന്ന കൃതി ആദ്യമായി അച്ചടിച്ചത്?
മിതവാദി മാസിക
4098. ധാരാ ശ്രീ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കശുവണ്ടി
4099. ലോഗരിതത്തിന്‍റെ പിതാവ്?
ജോൺ നേപ്പിയർ
4100. സമുദ്രജലത്തിന്‍റെ ശരാശരി ഊഷ്മാവ്?
17°C

Start Your Journey!