Questions from പൊതുവിജ്ഞാനം

1621. ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം?

1905

1622. സ്വദേശാഭിമാനി എന്നറിയപ്പെടുന്നത്?

രാമകൃഷ്ണപിള്ള

1623. ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത പേടകം?

വൊയേജർ I

1624. പുരോഹിത സാമ്രാജ്യം എന്നറിയപ്പെട്ട രാജ്യം?

കൊറിയ

1625. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?

ആന്റിജൻ A

1626. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

ഹൈപ്പോതലാമസ്

1627. മെഷീന്‍ ഗണ്‍ കണ്ടുപിടിച്ചത്?

റിച്ചാര്‍ഡ് ഗാറ്റ്ലിങ്

1628. കൊല്ലം നഗരത്തിന്‍റെ ശില്ലി?

സാപിർ ഈസോ

1629. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്?

കുമാരനാശാൻ

1630. ജംഷഡ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?

ഇരുമ്പുരുക്ക്

Visitor-3147

Register / Login