Questions from പൊതുവിജ്ഞാനം

1601. പ്രഥമ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി?

അഗ്നിസാക്ഷി(ലളിതാംബിക അന്തര്‍ജ്ജനം)

1602. വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം?

അസറ്റിലിൻ

1603. ‘കഥാസരിത് സാഗരം’ എന്ന കൃതി രചിച്ചത്?

സോമദേവൻ

1604. ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം?

കഴക്കൂട്ടം

1605. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?

ബ്ലൂ ട്വിറ്റ്

1606. മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം?

1337 കി.ഗ്രാം

1607. സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസത്തിൻറെ പേര്?

പ്രകീർണ്ണനം

1608. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെട്ടിരുന്ന രാജ്യം?

ഇൻഡോനേഷ്യ

1609. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

ഹിപ്പോ ക്രേറ്റസ്

1610. ആദ്യത്തെ കൃത്രിമ മൂലകമായ ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ] കണ്ടു പിടിച്ചവർ?

എമിലിയേ സെഗ്ര & കാർലോ പെരിയർ [ 1937ൽ ]

Visitor-3544

Register / Login