Questions from പൊതുവിജ്ഞാനം

1591. മേപ്പിളിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡാ

1592. ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ട് എത്തിയ ആദ്യ പേടകം?

അപ്പോളോ X I (1969 ജൂലൈ 21 )

1593. ജൂലിയസ് സീസർ സോസി ജിൻസി എന്ന വാനനിരീക്ഷകന്‍റെ സഹായത്താൽ ജൂലിയന്‍ കലണ്ടർ ആരംഭിച്ച വർഷം?

ബി.സി. 46

1594. ജീവകാരുണ്യ നിരൂപണം രചിച്ചത്?

ചട്ടമ്പിസ്വാമികൾ

1595. ചിലിയുടെ നാണയം?

ചിലിയൻ പെസോ

1596. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ” എഴുതി തയ്യാറാക്കിയത്?

കേണൽ മൺറോ

1597. കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ വിഭജനം?

മലനാട്; ഇടനാട്; തീരപ്രദേശം

1598. ‘ഒളിവിലെ ഓർമ്മകൾ’ എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി

1599. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം?

ഹിപ്പോപൊട്ടാമസ്

1600. വ്യാഴത്തിന്റെ ചുവന്ന പൊട്ട് കണ്ടെത്തിയത്?

റോബർട്ട് ഹുക്ക് ( 1664 )

Visitor-3259

Register / Login