Questions from പൊതുവിജ്ഞാനം

1571. ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ?

കാർബൺ & ഹൈഡ്രജൻ

1572. ഹിന്ദുമതവിശ്വാസികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതുള്ള രാജ്യമേത്?

നേപ്പാൾ

1573. ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത്?

കന്നിമരം (പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍)

1574. 'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ്?

സി.വി.ശ്രീരാമന്‍

1575. ശക വർഷത്തിലെ ആദ്യത്തെ മാസം?

ചൈത്രം

1576. ‘ഉണ്ണിക്കുട്ടന്‍റെ ലോകം’ എന്ന കൃതിയുടെ രചയിതാവ്?

നന്ദനാർ

1577. ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്?

കെ.ശ്രീകുമാർ

1578. ഒരിക്കലും ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്നത്?

കെയ്റോ

1579. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല?

എറണാകുളം

1580. മാമങ്കത്തിന്‍റെ രക്ഷാപുരുഷ നിരിക്കന്ന പ്രത്യേകസ്ഥാനം?

നിലപാടു തറ

Visitor-3171

Register / Login