Questions from പൊതുവിജ്ഞാനം

1581.

പണ്ഡിറ്റ് കറുപ്പൻ

1582. ന്യൂസ്പെയിന്‍റെ പുതിയപേര്?

മെക്സിക്കോ

1583. ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

1584. മംഗൾയാനിലെ പ്രധാന ഉപകരണങ്ങൾ?

മീഥെയിൻ സെൻസറും; കളർ ക്യാമറയും

1585. ആധുനിക ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്?

റാങ്കേ (ജർമ്മനി )

1586. മുന്തിരിയിലെ ആസിഡ്?

ടാർട്ടാറിക് ആസിഡ്

1587. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭൻ

1588. പുതുതായി രൂപം കൊള്ളുന്ന എക്കല്‍ മണ്ണ് അറിയപ്പെടുന്നത്?

ഖാദര്‍

1589. ‘അദ്വൈത ദ്വീപിക’ രചിച്ചത്?

ശ്രീനാരായണ ഗുരു

1590. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?

1962

Visitor-3433

Register / Login