Questions from പൊതുവിജ്ഞാനം

1551. ക്വാർട്ട്‌സ് വാച്ച്. കാൽക്കുലേറ്റർ; റിമോട്ട്; ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ?

മെർക്കുറി സെൽ

1552. യൂറോപ്യൻ യൂണിയൻ (EU) ന്‍റെ പൊതു കറൻസി?

യൂറോ (നിലവിൽ വന്നത്: 1999 ജനുവരി 1; വിനിമയം ആരംഭിച്ചത്: 2002 ജനുവരി 1 )

1553. റേഡിയോ സിഗ്നലുകൾ ഉപയോഗിച്ചുള്ള ഡാറ്റാ ട്രാൻസ്‌മിഷൻ?

ബ്ളൂ ടൂത്ത്

1554. ഇന്ത്യയുടെ വലിപ്പത്തിന്‍റെ എത്ര ശതമാനമാണ് കേരളത്തിന്‍റെ വലിപ്പം?

18

1555. ‘ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

1556. ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്?

തിരുവനന്തപുരം

1557. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം?

1986

1558. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ട സ്തരം?

അമ്നിയോൺ

1559. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

1560. പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?

ബുധൻ (Mercury)

Visitor-3733

Register / Login