Back to Home
Showing 3826-3850 of 15554 results

3826. ഏത് വൈറ്റമിന്‍റെ അഭാവമാണ് റിക്കറ്റ്സിന് (കണ രോഗം) കാരണം?
വൈറ്റമിൻ D
3827. കേരളത്തിന്‍റെ തീരദേശ ദൈർഘ്യം?
580 കി.മീ.
3828. തരൂർ സ്വരൂപം?
പാലക്കാട്
3829. മലബാർ സർക്കസ് സ്ഥാപിച്ചത്?
കീലേരി കുഞ്ഞിക്കണ്ണൻ
3830. 2005 ൽ ട്യൂലിപ്പ് വിപ്ലവം നടന്ന രാജ്യം?
കിർഗിസ്ഥാൻ
3831. കേരളത്തിന്‍റെ വടക്കേ ആറ്റത്തെ നദി?
മഞ്ചേശ്വരം പുഴ
3832. അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രപിതാവ്?
മുഹമ്മദ് സഹീർ ഷാ
3833. നെല്ല് - ശാസത്രിയ നാമം?
ഒറൈസ സറ്റൈവ
3834. ബാക്ടീരിയകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ബാക്ടീരിയോളജി
3835. ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി?
തേവാരപത്തിങ്കങ്ങള്‍
3836. പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട്
3837. കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം?
ഐതരേയാരണ്യകം
3838. വസന്തദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ജമൈക്ക
3839. ഹൃദയസംബന്ധമായ തകരാറുകൾ മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ECG (Electro Cardio Graph )
3840. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഹെപ്പറ്റോളജി
3841. Eueropean Space Agency വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകം?
സക്യാപരേലി.
3842. ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെടുന്നത്?
നെപ്പോളിയൻ ബോണപ്പാർട്ട്
3843. വസൂരി (വൈറസ്)?
വേരിയോള വൈറസ്
3844. ഹംഗറി പിടിച്ചടക്കിയ തുർക്കി സുൽത്താൻ?
സുലൈമാൻ - 1521
3845. കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ?
റാന്നി (പത്തനംതിട്ട)
3846. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ് ആരാണ്?
ഷേക്സ്പിയർ
3847. അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി?
ഒട്ടകപക്ഷി
3848. ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?
. പി.ടി ഉഷ
3849. കേരളത്തിലെ ആദ്യ പോലീസ് ഐ ജി?
ചന്ദ്രശേഖരൻ നായർ
3850. ലോക ടൂറിസം ദിനം?
സെപ്റ്റംബര്‍ 27

Start Your Journey!