Questions from പൊതുവിജ്ഞാനം

1511. ആലപ്പുഴ ജില്ല രൂപീകരിച്ചത്?

1957 ആഗസ്റ്റ് 17

1512. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ?

ഉദ്യാന വിരുന്ന്; ബാലകലേശം

1513. സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

ക്രോംസ്റ്റീൽ

1514. സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്താദ്യമായി നിലവിൽ വന്ന രാജ്യം?

ജപ്പാൻ

1515. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പു വച്ച ശ്രീമൂലം തിരുനാളിന്‍റെ ദിവാൻ?

രാമയ്യങ്കാർ

1516. സൗരയൂഥത്തിന് പുറത്തു കടക്കുവാൻ ആവശ്യമായ പലായനപ്രവേഗം?

13.6 കി.മീ / സെക്കന്‍റ്

1517. കൂനൻ കുരിശുകലാപത്തിന്‍റെ പ്രധാന വേദി?

മട്ടാഞ്ചേരി

1518. BARC ഏറ്റവും കൂടുതൽ ആണവപ്രസരണം ഉള്ളതായി കണ്ടെത്തിയ സ്ഥലം ?

കരുനാഗപ്പള്ളി

1519. കെറൻസ്കി ഗവൺമെന്റിന് അധികാരം നഷ്ടപ്പെട്ട വിപ്ലവം?

ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം )- (1917 നവംബർ 7 )

1520. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പടുന്നത്?

ബുറുണ്ടി

Visitor-3820

Register / Login