Questions from പൊതുവിജ്ഞാനം

1501. തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോന്‍

1502. പക്ഷികൾ ഉൾപ്പെടുന്ന ജന്തുവിഭാഗം?

ഏവ്സ്

1503. വൈഡൽ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ടൈഫോയിഡ്

1504. കണ്ണ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഒഫ്താല്മോളജി

1505. രാമാനുജന്‍ സംഖൃ?

1729

1506. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട ജില്ല

1507. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?

മുണ്ടകൊപനിഷത്ത്

1508. ക്യൂബ കണ്ടെത്തിയത് ആര്?

കൊളംബസ് 1492

1509. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി എന്നറിയപ്പെട്ട ഈജിപ്തിലെ റാണി?

ഹാത്ത് ഷേപ്പ് സൂത്ത്

1510. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

Phenolphthlein

Visitor-3488

Register / Login