Questions from പൊതുവിജ്ഞാനം

1481. ഗുരുവായൂർ സത്യാനേത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്?

എ.കെ ഗോപാലൻ

1482. പ്രാചീന കേരളത്തിൽ പ്രസിദ്ധമായ ജൈനമത കേന്ദ്രം?

തൃക്കണ്ണാ മതിലകം ക്ഷേത്രം

1483. 'ടൂർ എലോൺ ടൂർ ടൂഗദർ' ആരുടെ പുസ്തകം?

സോണിയ ഗാന്ധി

1484. രാത്രികാല ആകാശത്തിൽ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം?

സിറിയസ്

1485. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി?

ഒട്ടകപക്ഷി

1486. ചേമ്പ് - ശാസത്രിയ നാമം?

കൊളക്കേഷ്യ എസ് ക്കുലെന്റ

1487. ഒഡീസ്സി നൃത്ത രൂപത്തിന്‍റെ കുലപതി?

കേളുചരണ്‍ മഹാപാത്ര

1488. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

1489. ആൺ കടുവയും പെൺസിംഹവും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ടൈഗൺ

1490. ഗൗളി ഗാത്രം ഏത് കാർഷിക വിളയുടെ ഇനമാണ്?

തെങ്ങ്

Visitor-3270

Register / Login