Questions from പൊതുവിജ്ഞാനം

1471. എസ്. കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ച കൃതി?

ഒരു ദേശത്തിന്‍റെ കഥ (1980)

1472. സഞ്ചരിക്കുന്ന സർവകലശാല എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് തത്വചിന്തകൻ?

അരിസ്റ്റോട്ടിൽ

1473. കയര്‍ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല?

ആലപ്പുഴ

1474. വിമോചന സമരം നടന്ന വര്‍ഷം?

1959

1475. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?

കാല്‍സ്യം

1476. ആറ്റം കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൺ

1477. pH സ്കെയിൽ കണ്ടു പിടിച്ചത്?

സൊറൻ സൊറൻസൺ

1478. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ?

ശനി (Saturn)

1479. കേരളത്തിന്‍റെ ചിറാപൂഞ്ചി എന്നറിയപ്പെടുന്നത്?

ലക്കിടി

1480. ഹോൾ സ്റ്റീൻ പശുക്കളുടെ ജന്മദേശം?

നെതർലാന്‍റ്

Visitor-3851

Register / Login