Questions from പൊതുവിജ്ഞാനം

1461. കേരളത്തിന്‍റെ ഹെറിറ്റേജ് മ്യൂസിയം?

അമ്പലവയല്‍

1462. കുളയട്ടയിൽ കാണപ്പെടുന്ന കൊയാഗുലന്‍റ്?

ഹിരുഡിൻ

1463. ബൈസാന്റൈൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

കോൺസ്റ്റാന്റിനോപ്പിൾ

1464. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല?

തൃശൂർ

1465. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കേരളം

1466. മലബാര്‍ കലാപത്തിന്‍റെ ഭാഗമായ വാഗണ്‍ ട്രാജഡി നടന്നത്?

1921 നവംബര്‍ 10

1467. 0° C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]?

80 KCal / kg

1468. ഡോക്യുമെന്‍റെറി സിനിമയുടെ പിതാവ്?

ജോൺ ഗ്രിയേഴ്സൺ

1469. പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ പഴയ പേര്?

നെല്ലിക്കാം പെട്ടി

1470. സസ്യവളർച്ച അളക്കുന്നതിനുപയോഗിക്കുന്ന ഉപകരം?

ക്രെസ്കോഗ്രാഫ്

Visitor-3644

Register / Login