Questions from പൊതുവിജ്ഞാനം

1441. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

വർഷമാപിനി (Rainguage )

1442. കേരളത്തിൽ ഒദ്യോഗിക പാനീയം?

ഇളനീർ

1443. ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം?

1871 ജനുവരി 3

1444. ‘പഞ്ചതന്ത്രം’ എന്ന കൃതി രചിച്ചത്?

വിഷ്ണു ശർമ്മ

1445. വിമാനത്തിന്റെ ശബ്ദ തീവ്രത?

120 db

1446. പുകയില ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

1447. ബിര്‍സാമുണ്ട വീമാനത്താളം സ്ഥിതി ചെയ്യുന്ന സ്ഥലം?

റാഞ്ചി

1448. മയൂരസന്ദേശത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ഹരിപ്പാട്

1449. ആങ്സാന്‍ സൂചിയുടെ പാര്‍ട്ടി?

നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി

1450. മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി?

ലിഥിയം അയോൺ ബാറ്ററി [ 3.6 വോൾട്ട് ]

Visitor-3575

Register / Login