Questions from പൊതുവിജ്ഞാനം

1431. ഫ്രഞ്ച് വിപ്ലവത്തിന്‍റെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

റൂസ്റ്റോ

1432. ഒളിംപിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത?

പി.ടി.ഉഷ (1980; മോസ്കോ ഒളിമ്പിക്സ്)

1433. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?

ടയലിന്‍

1434. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ?

തിരുവനന്തപുരം

1435. 'ഭ്രഷ്ട്' എന്ന സാമൂഹ്യനോവൽ എഴുതിയത് ആര്?

മാടമ്പ് കുഞ്ഞുകുട്ടൻ

1436. ചന്ദ്രഗിരി കോട്ട പണി കഴിപ്പിച്ചത്?

ശിവപ്പ നായ്ക്കർ

1437. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക്?

മല്ലപ്പള്ളി

1438. ആറ്റിങ്ങൽ കലാപം?

1721

1439. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം?

പനച്ചിക്കാട് സരസ്വതി ക്ഷേത്രം

1440. ടൈഫോയിഡ് ബാധിക്കുന്ന ശരീരഭാഗം?

കുടൽ

Visitor-3704

Register / Login