Questions from പൊതുവിജ്ഞാനം

1411. തലച്ചോറിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫ്രിനോളജി

1412. സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

സെല്ലുലോസ്

1413. ‘ലീഡർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

1414. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

എ.കെ ഗോപാലൻ

1415. ഏലത്തിന്‍റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

കേരളം

1416. ഡൈ ഈഥൈൽ കാർബമസൈൻ സിട്രേറ്റ് ഏത് അസുഖത്തിനുള്ള മരുന്നാണ്?

മന്ത്

1417. അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം?

യുറേനിയം

1418. ദ്രവരൂപത്തിലുള്ള ലോഹം?

മെര്‍ക്കുറി

1419. മൊബൈൽ ഫോണിൽഉപയോഗിക്കുന്ന ബാറ്ററി ഏത്?

ലിഥിയം അയൺ ബാറ്ററി

1420. ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

Visitor-3640

Register / Login