Questions from പൊതുവിജ്ഞാനം

1391. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

1392. സിഫിലിസിന്‍റെ പ്രതിരോധ മരുന്ന്?

ഹാപ്റ്റെൻസ്

1393. യുറോപ്പിന്‍റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത്?

സുറിച്ച്(സ്വിറ്റ്സർലൻഡ്)

1394. ചാഢ് യുടെ തലസ്ഥാനം?

എൻജമെന

1395. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ ?

പ്ലാസ്മ

1396. ഓസോൺ കണ്ടു പിടിച്ചത്?

സി.ഫ്. ഷോൺ ബെയിൻ

1397. ‘ഉഷ്ണമേഖല’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

1398. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

ആഞ്ഞിലി

1399. ഭൂമധ്യരേഖയും ദക്ഷിണായരേഖയും കടന്നു പോകുന്ന ഏക രാജ്യം?

ബ്രസീൽ

1400. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

141

Visitor-3447

Register / Login