Questions from പൊതുവിജ്ഞാനം

1381. ചന്ദ്രയാൻ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുമ്പോൾ ISRO ചെയർമാൻ ?

ഡോ. കെ. കസ്തൂരി രംഗൻ

1382. കൊച്ചി രാജവംശത്തിന്‍റെ പിൽക്കാല തലസ്ഥാനം?

മഹോദയപുരം

1383. സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

അസ്പാർട്ടേം

1384. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

കുമാരനാശാൻ

1385. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ (1863 ജനുവരി 1)

1386. മെഴുക് ലയിക്കുന്ന ദ്രാവകം?

ബെൻസിൻ

1387. ‘അളകാവലി’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

1388. ഹൃദയത്തെക്കുറിച്ചുള്ള പഠനം?

കാർഡിയോളജി

1389. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

പി റ്റൂറ്ററി ഗ്രന്ഥി

1390. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം?

ലൂണാ II (1959)

Visitor-3292

Register / Login