Questions from പൊതുവിജ്ഞാനം

1361. നാക്കിന്‍റെ ചലനവുമായി ബന്ധപ്പട്ട നാഡി?

ഹൈപ്പോഗ്ലോസൽ നാഡി

1362. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?

അലൂമിനിയം

1363. Sudden death എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫുട്ട്ബാൾ

1364. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

ശൈവപ്രകാശ സഭ

1365. നവംബർ 26; 2011 ൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി എന്ന പേടകം എന്നാണ് ചൊവ്വയിൽ ഇറങ്ങിയത്?

ആഗസ്റ്റ് 6; 2012

1366. കേരളത്തിന്‍റെ സംസ്ഥാന പുഷ്പം?

കണിക്കൊന്ന

1367. ആദ്യത്തെ കൃത്രിമ പഞ്ചസാര?

സാക്കറിൻ

1368. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

1369. പ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

1370. മീസിൽ രോഗം (വൈറസ്)?

പോളിനോസ മോർ ബിലോറിയം

Visitor-3708

Register / Login