Questions from പൊതുവിജ്ഞാനം

1341. റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?

ഫോര്‍മിക്

1342. കൊണ്ടെത്തിന്‍റെ കാഠിന്യം?

9 മൊഹ്ർ

1343. മലയാളത്തിലെ ആദ്യത്തെ മിസ്റ്റിക് നോവൽ?

എന്‍റെ ഗീത

1344. ലോകത്തില്‍ ഏറ്റവും നീളം കൂടിയ പർവ്വത നിര?

ആൻഡിസ് പർവ്വതനിര തെക്കേ അമേരിക്ക

1345. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം?

യൂഗോസ്ലാവ്യ -1992

1346. സിംബാവെയുടെ ദേശീയപക്ഷി?

കഴുകൻ

1347. കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിതമായത്?

തിരുവനന്തപുരം

1348. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്?

വിറ്റാമിന്‍ - D

1349. തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പിലാക്കിയത്?

സി.പി.രാമസ്വാമി അയ്യർ

1350. മുന്തിരി - ശാസത്രിയ നാമം?

വിറ്റിസ് വിനി ഫെറ

Visitor-3721

Register / Login