Questions from പൊതുവിജ്ഞാനം

1331. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്?

1773-ലെ റ ഗുലേറ്റിങ് ആക്ട്

1332. യൂറോപ്യൻ ശക്തികൾക്ക് അടിമപ്പെടാത്ത തെക്കു കിഴക്കേഷ്യയിലെ ഏക രാജ്യം?

തായ്ലൻഡ്

1333. ഫിയറ്റ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഇറ്റലി

1334. വിക്രമാങ്കദേവചരിത രചിച്ചത്?

ബിൽഹണൻ

1335. ഹിജ്റാ വർഷം ആരംഭിക്കുന്നത്?

എ.ഡി.622 (മുഹമ്മദ് നബി മെക്കയിൽ നിന്നു മെദീനാ യിലേക്ക് പലായനം ചെയ്ത വർഷം)

1336. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?

ശ്വാസകോശം

1337. ആദ്യ IPL കിരീടം നേടിയ ടീം?

രാജസ്ഥാൻ റോയൽസ്

1338. G7 G8 ആയ വർഷം?

1997

1339. എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ?

1950 ഡി.എ

1340. പോർച്ചുഗീസ് സഞ്ചാരിയായ ഫ്രാൻസീസ്കോ ഡി അൽമേഡ കണ്ണൂർ എത്തിയവർഷം?

എം ഡി. 1505

Visitor-3718

Register / Login