Questions from പൊതുവിജ്ഞാനം

1311. തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം?

അരിപ്പ

1312. മുടിയിലടങ്ങിയിരിക്കുന്ന മാംസ്യം?

കെരാറ്റിൻ

1313. ആധുനിക മാമാങ്കം നടന്ന വർഷം?

1999

1314. ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം?

ബൊറോബുദൂർ

1315. വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം?

തലക്കുളത്ത് വീട്

1316. ഈജിപ്റ്റിന്‍റെ നാണയം?

ഈജിപ്ഷ്യൻ പൗണ്ട്

1317. ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?

76%

1318. ഏറ്റവും വലിയ ആറ്റം?

ഫ്രാൻസിയം

1319. ലോകത്തിലെ ആദ്യ ത്രി-ഡി ചിത്രം?

ബാന ഡെവിൾ

1320. നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ?

ഗാൾട്ടൺ വിസിൽ

Visitor-3678

Register / Login