Questions from പൊതുവിജ്ഞാനം

1291. ഗെയ്സറുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഐസ് ലാന്‍റ്

1292. വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഉപകരണം?

സോണാർ

1293. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

ഡൽഹി

1294. ‘രഥസഭ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

തായ് ലാന്‍റ്

1295. യു.എൻ. പൊതുസഭയിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചിത്രം?

ലെഗെ രഹോ മുന്നാഭായി

1296. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ്‌ വൺ; പ്ലസ്‌ ടു വിദ്യാർഥികൾക്ക്‌ സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട്‌ ആരംഭിച്ച പദ്ധതി?

സൗരപ്രിയ

1297. അമേരിക്ക കണ്ടെത്തിയത്?

ക്രിസ്റ്റഫർ കൊളംബസ്

1298. ഹാഷിമിറ്റ് കിംഗ്ഡത്തിന്‍റെ പുതിയപേര്?

ജോർദ്ദാൻ

1299. കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം?

പാർശ്വിക വിപര്യയം

1300. പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

എര്‍ണാകുളം

Visitor-3246

Register / Login