Questions from പൊതുവിജ്ഞാനം

1271. വൈറസുകൾ സാംക്രമികമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വെൻഡൽ സ്റ്റാൻലി

1272. കേരളത്തിന്‍റെ മത്സ്യം?

കരിമീൻ

1273. തോന്നയ്ക്കൽ ആശാൻ സ്മാരക പ്രസിദ്ധീകരണമേത്?

വിവേകോദയം

1274. ഓടനാടിന്‍റെ പുതിയപേര്?

കായംകുളം

1275. മാഗ്ന റ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

1276. ലോകത്തിലാദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം?

ന്യൂസിലാന്‍റ്

1277. ആഗമാനന്ദസ്വാമികളുടെ സംസ്കൃത വിദ്യാലയം?

ബ്രഹ്മാനന്ദോദയം

1278. വൃക്കയുടെ അടിസ്ഥാന ഘടകം?

നെഫ്രോണുകൾ

1279. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

ചാലക്കുടിപ്പുഴയിൽ

1280. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ?

ശങ്കരനാരായണൻ തമ്പി

Visitor-3799

Register / Login