Questions from പൊതുവിജ്ഞാനം

1281. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം?

ഹീമോ പ്യുവർ - ദക്ഷിണാഫ്രിക്ക

1282. റബ്ബറിന്‍റെ ജന്മദേശം?

ബ്രസീൽ

1283. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം ?

ടൈറ്റാനിയ

1284. ഏറ്റവും ഭാരം കൂടിയ വാതകം?

റാഡോണ്‍

1285. വീണപൂവ് എന്ന കൃതി ആദ്യമായി അച്ചടിച്ചത്?

മിതവാദി മാസിക

1286. സഹാറാ മരുഭൂമിയിൽ രൂപം കൊള്ളുന്ന ചക്രവാതം?

സൈമൂൺസ്

1287. ഡ്യുട്ടീരിയം കണ്ടുപിടിച്ചത്?

ഹാരോൾഡ് യൂറേ

1288. ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

1289. പാഴ്സികൾ ആദ്യമായി ഇന്ത്യയിൽ കുടിയേറിയ സ്ഥലം?

ഗുജറാത്തിലെ ഡ്യൂ

1290. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ?

മരണ സർട്ടിഫിക്കറ്റ്

Visitor-3033

Register / Login