Questions from പൊതുവിജ്ഞാനം

1261. കയ്യൂർ സമരനായകൻ?

E.K നായനാർ

1262. മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ?

ശങ്കരനാരായണൻ

1263. തിരു-കൊച്ചിയിൽ രാജപ്രമുഖസ്ഥാനം വഹിച്ചിരുന്ന രാജാവ്?

ചിത്തിര തിരുനാൾ

1264. ഏറ്റവും വലിയ തലച്ചോറുള്ള കരയിലെ ജീവി?

ആന - 5000 ഗ്രാം

1265. അപ്രവാസി ഘട്ട് സ്ഥിതി ചെയ്യുന്നത്?

പോർട്ട് ലൂയിസ്

1266. മനുഷ്യ ഹൃദയത്തിന്‍റെ ഏകദേശഭാരം?

300

1267. അമേരിക്കയിലെ നിയമനിർമാണ സഭയേത്?

കോൺഗ്രസ്

1268. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്ര ഭാഗം?

കോർണിയ (നേത്രപടലം)

1269. പെരിനാട് സമരം നയിച്ചത്?

അയ്യങ്കാളി

1270. കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?

2

Visitor-3810

Register / Login