Questions from പൊതുവിജ്ഞാനം

1241. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്?

51

1242. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റ്?

മരിയ ഇസബെൽ പെറോൺ (അർജന്റീന - 2010 )

1243. സെർബിയയുടെ നാണയം?

ദിനാർ

1244. രാജ്യത്ത് വികസന വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു എന്ന് പറഞ്ഞ് കേന്ദ്ര മന്ത്രാലയം ഇന്ത്യയിൽ റദ്ദാക്കിയ അന്താരാഷ്ട്ര സന്നദ്ധ സംഘടന?

ഗ്രീൻപീസ്

1245. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അറിയപ്പെടുന്നത്?

അപ്പാർത്തീഡ്

1246. ജന്തുശാസത്രത്തിന്‍റെ പിതാവ്?

അരിസ്സ്റ്റോട്ടിൽ

1247. കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്?

സാമൂതിരിമാർ

1248. ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ?

ചുവപ്പ്; പച്ച; നീല

1249. നാളികേര ദിനം?

സെപ്തംബർ 2

1250. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്?

മീരാബെൻ; സരളാബെൻ

Visitor-3681

Register / Login