Questions from പൊതുവിജ്ഞാനം

1221. കേരളാ ഹൈക്കോടതി സ്ഥാപിതമായത്?

1956 നവംബർ 1

1222. 1955 മുതൽ സീറ്റോയുടെ ആസ്ഥാനം?

ബാങ്കോക്ക്

1223. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?

കുലശേഖര ആഴ്വാര്‍

1224. 2014-ലെ സരസ്വതി സമ്മാനം ലഭിച്ചത്?

വീരപ്പ മൊയ് ലി (രാമായണ മഹാന്വേഷണം)

1225. ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം?

ഉത്തര്‍പ്രദേശ്.

1226. നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി ഗോപാലന്‍

1227. റെയിന്‍ഗേജ് സംവിധാനം കണ്ടുപിടിച്ചത്?

റിച്ചാര്‍ഡ് ടൌണ്‍ലി

1228. ചൗത്- സർദ്ദേശ്മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മറാത്താ ഭരണാധികാരി?

ശിവജി

1229. താരിഖ്-ഇ-അലെ രചിച്ചത്?

അമീർ ഖുസ്രു

1230. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്?

ഡല്‍ഹി

Visitor-3278

Register / Login