Questions from പൊതുവിജ്ഞാനം

1211. നാഥുല ചുരം ഏത് സംസ്ഥാനത്താണ്?

സിക്കിം

1212. വാതക രൂപത്തിലുള്ള ഹോർമോൺ?

എഥിലിൻ

1213. സസ്യകോശങ്ങളിൽ നിന്നും പുതിയ ചെടി ഉണ്ടാക്കൽ സംബന്ധിച്ച പ0നം?

ടിഷ്യൂ കൾച്ചർ

1214. വിജ്ഞാനത്തിന്‍റെ പുരോഗതി എന്ന ഗ്രന്ഥം രചിച്ചത്?

ഫ്രാൻസീസ് ബേക്കൺ

1215. ഓസ്കർ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട ആദ്യ മലയാള ചിത്രം?

ഗുരു

1216. ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ സംസ്ഥാനം?

ബീഹാർ

1217. മരുമക്കത്തായം അനുസരിച്ച് വന്ന വേണാടിലെ ആദ്യ രാജാവ് ആരായിരുന്നു?

വീര ഉദയ മാര്‍ത്താണ്ഡവര്‍മ്മ

1218. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പടുന്നത്?

സൊമാലിയ

1219. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി (ആലപ്പുഴ)

1220. സിംബാവെയുടെ ദേശീയപക്ഷി?

കഴുകൻ

Visitor-3955

Register / Login