1191. ബർമ്മീസ് ഗാന്ധി എന്നറിയപ്പെടുന്നത്?
ആങ് സാൻ സൂകി (1991 ൽ നോബൽ സമ്മാനം നേടി)
1192. ധർമ്മടം ദ്വീപ് ഏത് പുഴയിലാണ്?
അഞ്ചരക്കണ്ടിപ്പുഴ - കണ്ണൂർ
1193. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്?
ഝലം (പഴയപേര്: ഹിഡാസ്പസ് )
1194. ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?
ഓസ്മിയം
1195. കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ്?
പട്ടം താണുപിള്ള
1196. ലോകത്തിലാദ്യമായി കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?
ഡെൻമാർക്ക്
1197. വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാനുള്ള ഉപകരണം?
ആംപ്ലിഫയർ
1198. സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്?
പൊയ്കയിൽ യോഹന്നാൻ
1199. ശ്രീരാമന് വിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്?
7
1200. വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം?
സ്വാമി ത്തോപ്പ് (നാഗർകോവിൽ)