Questions from പൊതുവിജ്ഞാനം

1171. ഏഴിമല നന്നന്‍റെ കാലത്ത് നടന്ന പ്രധാന പോരാട്ടം?

പാഴി യുദ്ധം

1172. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല; എത്ര കിലോമീറ്റർ?

ആലപ്പുഴ; 82 കിലോമീറ്റർ

1173. മോട്ടോർ എൻജിൻ സിലിണ്ടർ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

റേഡിയേറ്റർ

1174. കൂടുണ്ടാക്കുന്ന ഷഡ്പദം?

കാഡിസ്

1175. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

1887

1176. തത്വജ്ഞാനിയായ അദ്ധ്യാപകൻ എന്നറിയപ്പെടുന്നത്?

അരിസ്റ്റോട്ടിൽ

1177. കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിപ്പോളജി

1178. കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി?

സുരേഷ് ബാബു

1179. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?

3.26 പ്രകാശ വർഷം

1180. സിനിമയുടെ ഉപജ്ഞാതാക്കൾ?

ലൂമിയർ സഹോദരങ്ങൾ (അഗസ്റ്റ് ലൂമിയർ; ലൂയി ലൂമിയർ )

Visitor-3357

Register / Login