Questions from പൊതുവിജ്ഞാനം

1161. ആശ്ചര്യ ചൂഡാമണി?

ശക്തി ഭദ്രൻ

1162. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

1163. ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

1164. അഞ്ചാമത്തെ സിഖ് ഗുരുവായ അർജുൻ ദേവിനെ വധിച്ച മുകൾ ചക്രവർത്തി?

ജഹാംഗീർ

1165. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം?

ടെറ്റനസ്

1166. ‘ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

1167. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന എത്ര ഗ്രഹങ്ങൾ ഉണ്ട്?

8

1168. മൂത്രത്തിലെ ആസിഡ്?

യൂറിക് ആസിഡ്

1169. കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്?

തേക്ക്

1170. യൂറിക്കാസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം?

ഗൗട്ട്

Visitor-3937

Register / Login