Questions from പൊതുവിജ്ഞാനം

1181. കുഞ്ചന്‍ദിനം?

മെയ് 5

1182. കേരളത്തിലെ കോർപ്പറേഷനുകൾ?

6

1183. താൻ വിഷ്ണുന്‍റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

വൈകുണ്ഠ സ്വാമികൾ

1184. ഇന്ത്യയിലാദ്യമായി സ്വർണ്ണഘനനം ആരംഭിച്ച സ്ഥലം?

വയനാട് (1875)

1185. കേരളത്തിലെ കിഴക്കോട്ടൊഴുകന്ന നദികൾ?

3 (കബനി; ഭവാനി; പാമ്പാർ )

1186. ഹെർക്കുലീസിന്‍റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?

ജിബ്രാൾട്ടർ

1187. ഗ്ലാസ് ലയിക്കുന്ന ആസിഡ്?

ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

1188. വേണാട് രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം?

കുലശേഖര പെരുമാൾ

1189. സൈലൻവാലിയിലുടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

1190. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?

കോഴിക്കോട്

Visitor-3187

Register / Login