Questions from പൊതുവിജ്ഞാനം

1151. വാലിൽ കൊഴുപ്പ് സംഭരിക്കുന്ന ജീവികൾ?

പല്ലി

1152. ഓസ്ട്രേലിയയുടെ ദേശീയ വൃക്ഷം?

അക്കേഷ്യ

1153. ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്?

ഹംപി- കർണ്ണാടക

1154. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?

98.40000000000001

1155. ബ്രസിൽ കണ്ടത്തിയത്?

അൽവാറസ് കബ്രാൾ - 1500 ൽ

1156. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം?

ചന്ദ്രൻ

1157. റെഡ്‌ക്രോസ് സ്ഥാപിച്ചത്?

ഹെന്റി ഡ്യുനന്റ്

1158. ‘പ്രണാമം’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

1159. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം എന്നറിയപ്പെടുന്നത്?

കുഷ്ഠം

1160. ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം?

കറുപ്പ്

Visitor-3181

Register / Login