Questions from പൊതുവിജ്ഞാനം

1131. എല്ലിന്റേയും പല്ലിന്റേയും വളർച്ചയ്ക്കാവശ്യമായ വൈറ്റമിൻ?

വൈറ്റമിൻ D

1132. ജലസേചനസൗകര്യത്തിനായി രാജസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗ ങ്ങളിൽ നിർമിച്ച കനാൽ?

ഇന്ദിരാഗാന്ധി കനാൽ

1133. ഏറ്റവും വലിയ രക്താണു?

ശ്വേത രക്താണു (WBC)

1134. ശനിയുടെ ഏത് ഉപഗ്രഹത്തിലാണ് ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്?

ടൈറ്റൻ

1135. വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യം?

ഇന്ത്യ

1136. ജീവകം B12 ന്റ മനുഷ്യനിർമ്മിത രൂപം?

സയനോ കൊബാലമിൻ

1137. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത്?

1897

1138. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?

1956 നവംബർ 1

1139. കേരളത്തിൽ കായലുകൾ?

34

1140. അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) സ്ഥാപിതമായത്?

1998 ജൂലൈ 17

Visitor-3042

Register / Login